കോഴിക്കോട്: ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 8.30 മുതൽ 5 വരെ: പാലക്കുറ്റി, പൂളക്കോട്.

11 മുതൽ 5 വരെ: കണ്ണൻപറമ്പ്, കുണ്ടുങ്ങൽ, പുത്തുകല്ല്.

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 9 മുതൽ 3 വരെ: വെള്ളിപറമ്പ് 6ാം മെെൽ, വെള്ളിപറമ്പ് - കീഴുമാട് റാേഡ്, ഹെൽത്ത് സെന്റർ പരിസരം.

9 മുതൽ 5 വരെ: ചെറുവറ്റ, നടമ്മൽ സ്കൂൾ, നടമ്മൽ, വളപ്പിൽ താഴം, പറമ്പടം, കാേഴികുളം, പന്നിമുക്ക്.

8 മുതൽ 1 വരെ: അമ്പലപ്പറ്റ , മുന്നൂർ, കെയർ ഫൗണ്ടേഷൻ, പാഴൂർ, ചക്കാലൻകുന്ന്.