പയ്യോളി: വില്ല്യാപ്പള്ളിയിലെ പരേതനായ ചേണിയാങ്കണ്ടി നാണുവിന്റെ ഭാര്യ ശാരദ (70) മൂരാട് കോട്ടക്കുന്നിൽ നിര്യാതയായി. മക്കൾ: മാലതി, സീമ, സിനി. മരുമക്കൾ: പ്രകാശൻ (പുറ്റംപൊയിൽ), മനോജൻ (മൂരാട് , കോട്ടക്കുന്ന് ), ഷാജു (സി.പി.എം മുചുകുന്ന് വലിയമല ബ്രാഞ്ച് അംഗം). സഹോദരൻ: പരേതനായ ചോയി.