ramunnikutty
രാമുണ്ണികുട്ടി നായർ

കൊയിലാണ്ടി: റിട്ട. കെ.എസ്.ഇ ബി ജീവനക്കാരൻ കൊല്ലം കുട്ടത്തു വീട്ടിൽ രാമുണ്ണിക്കുട്ടി നായർ (കുട്ടിയപ്പ നായർ, 84) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി അമ്മ. മക്കൾ: ദിനേശ് ബാബു, ദീപ, ജലജ. മരുമക്കൾ: മോഹനൻ (പേരാമ്പ്ര), തുഷാര. സഹോദരങ്ങൾ: വാസു നായർ, കാർത്ത്യായനി അമ്മ, ഗോപി നായർ, പരേതനായ ഉണ്ണി നായർ.