രാവിലെ 8 മുതൽ 2.വരെ: പാലക്കോട്ടുവയൽ

8 മുതൽ 5 വരെ: തോട്ടത്തിൻകടവ്, കൽപ്പുഴായി, കല്ലുരുട്ടി, ഊർപ്പിൽ, കുറ്റിപ്പാല, കച്ചേരി റോഡ്.

9 മുതൽ 5 വരെ: പട്ടേരി, കോട്ടൂളി, പൈപ്പ്ലൈൻ റോഡ്, മാലാടത്ത്, എസ്.ബി കോളനി.

10 മുതൽ 2 വരെ: മുണ്ടിക്കൽതാഴം, കോട്ടാംപറമ്പ്, നടപ്പാലം, ഭണ്ടാരത്ത് മുക്ക്, മായനാട്.

2 മുതൽ 5 വരെ: തറോൽ, തെച്ചിയാട്, നടുവിൽ, മേലെ ഓമശ്ശേരി.