കോഴിക്കോട്: വഖഫ് ട്രിബ്യൂണൽ ആഗസ്റ്റ് 18,19,20 തീയതികളിൽ എറണാകുളം കലൂരിലെ വഖഫ് ബോ‌ർഡ് ഹെഡ് ഓഫീസിൽ നടത്താൻ നിശ്ചിയിച്ച ക്യാമ്പ് സിറ്റിംഗ് ഒക്ടോബർ 13,14,15 തീയതികളിലേക്ക് മാറ്റിയതായി ശിരസ്തദാർ അറിയിച്ചു.