new
ഗോവിന്ദൻ നായർ

പേരാമ്പ്ര: കീഴ്പയ്യൂരിലെ കീഴലാട്ട് ഗോവിന്ദൻ നായർ (84) നിര്യാതനായി. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: രമ (കൊഴുകല്ലൂർ), സുരേഷ് (ഡ്രൈവർ), പ്രദീപ്, പ്രശാന്ത് (ബി.എസ്.എഫ്). മരുമക്കൾ: ബാബു വടക്കയിൽ, സജിത, നീതു.