rajagopalannair
രാജഗോപാലൻ നായർ


പറമ്പിൽക്കടവ്: വിമുക്തഭടൻ കക്കാട് തട്ടാലത്ത് രാജഗോപാലൻ നായർ (82) സ്വവസതിയിൽ നിര്യാതനായി.

പരേതരായ നമ്പന്നൂർ അഴകിൽ അനന്തൻ നായരുടെയും തട്ടാലത്ത് സുമതി അമ്മയുടെയും മകനാണ്. ഭാര്യ: മാനികുറ്റിയാടത്ത് സരോജിനി അമ്മ. മക്കൾ: സന്തോഷ്‌കുമാർ, സംഗീത, രാജശ്രീ, പരേതയായ രമ്യശ്രീ. മരുമക്കൾ: എ.പ്രസന്നൻ, കെ.പ്രവീൺകുമാർ, സുധീർകുമാർ, രാജശ്രീ. സഞ്ചയനം ശനിയാഴ്ച.