കരുവശ്ശേരി: പാറാടത്ത് കരുണാകരൻ നായർ (84) (റിട്ട.എസ്.ആർ.എം, കെ.ടി.സി) നിര്യാതനായി. ഭാര്യ: സി.പി. ഇന്ദിര. മകൻ: അരുൺകുമാർ (കാനറാ ബാങ്ക്, ചെറൂട്ടി റോഡ്). മരുമകൾ: സ്വപ്ന അരുൺ (അദ്ധ്യാപിക, പി.വി.എസ്.എച്ച്.എസ്.എസ്). സഹോദരങ്ങൾ: പത്മനാഭൻ നായർ, പരേതരായ ദാമോദരൻ നായർ, നാരായണൻ നായർ, കുട്ടികൃഷ്ണൻ നായർ (മുൻ മേയർ), രാഘവൻ നായർ, മാധവി അമ്മ, ലക്ഷ്മിക്കുട്ടി അമ്മ, മീനാക്ഷി അമ്മ, ദാക്ഷായണി അമ്മ.