കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകനായിരുന്ന ആർ.ടി.മാധവന്റെ 9ാം ചരമവാർഷിക ദിനം ആചരിച്ചു. കോൺഗ്രസ് 79ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കിയ അനുസ്മരണച്ചടങ്ങ് മണ്ഡലം ജനറൽ സെക്രട്ടറി സുനിൽ വിയ്യൂർ ഉദ്ഘാടനം ചെയ്തു. കെ.കെ.വിനോദ്, പവിത്രൻ പവിത്രം, വി.കെ.അശോകൻ, എൻ.കെ.വിഷ്ണു എന്നിവർ സംബന്ധിച്ചു.