കുന്ദമംഗലം: വര്യട്ട്യാക്ക് തോട്ടത്തിൽ പരേതനായ ബാലന്റെ ഭാര്യ ലളിത (74) നിര്യാതയായി. മക്കൾ: സനൽജിത്ത്, അനിത, അജിത. മരുമക്കൾ: പൂർ ണിമ നന്മണ്ട, പ്രദീപ് നായർകുഴി, സിദ്ധാർത്ഥൻ വര്യട്ടാക്ക്.