akhil
അഖിൽ ചന്ദ്രൻ

കൊടുവള്ളി: കരിവില്ലിക്കാവ് പരുത്ത്യേൻ ചുവട്ടിൽ ചന്ദ്രന്റെ മകൻ അഖിൽ ചന്ദ്രൻ (22) നിര്യാതനായി. അമ്മ: പ്രവീണ. സഹോദരൻ: അതുൽ ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.