പൂളക്കടവ്: സെന്റ് ആന്റണീസ് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ചാലിപുരക്കൽ ഇലഞ്ഞിക്കൽ വീട്ടിൽ എെ.എസ്. അന്ന (56) നിര്യാതയായി. ഭർത്താവ്: ബേബി ആന്റണി ഇലഞ്ഞിക്കൽ. മകൻ: അബിൻ പാട്രിക് ഇലഞ്ഞിക്കൽ. സഹോദരങ്ങൾ: വില്യംസ് (ജെ.എം.ജെ പ്രിന്റേഴ്‌സ്, എറണാകുളം), ലോറൻസ് ബാബു (ഈന പ്രിന്റേഴ്‌സ് പാറോപ്പടി), ജെയിംസ് (വിജയ മാർക്കറ്റിംഗ്).