martha
മാർത്ത ഹർട്ടിസ്

കോഴിക്കോട് : ജാഫർഖാൻ കോളനിയിൽ പരേതനായ റിച്ചാർഡ് ഹർട്ടിസിന്റെ ഭാര്യ മാർത്ത ഹർട്ടിസ് (94) നിര്യാതയായി. മക്കൾ: പരേതയായ റീത്ത വിയേഗൊ, ഷെർലി നൊറോണ, എഡ്‌വിൻ ഹർട്ടിസ്, ആനി ഫുള്ളർ, ജെറി ഹർട്ടിസ്. മരുമക്കൾ: ആന്റണി നൊറോണ, നോയൽ ഫുള്ളർ, ഡെയ്‌സി, സംഗീത. സംസ്‌കാരം നടന്നു.