zh303008
കെ.എസ്.ആർ.ടി.സി. തിരുവമ്പാടി ഓപറേറ്റിംഗ് സെന്റർ

തിരുവമ്പാടി: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ വ്യാപനത്തെ തുർന്ന് തിരുവമ്പാടി ടൗൺ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതോടെ തിരുവമ്പാടി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിൽ നിന്നുള്ള സർവീസുകൾ നിർത്തി. കണ്ടെയിൻമെന്റ് സോൺ പിൻവലിച്ച ശേഷമേ സർവീസുകൾ പുനഃരാരംഭിക്കൂയെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചു.