കൊയിലാണ്ടി: കുറുവങ്ങാട് മങ്ങിയാർകുനി ബാലൻ (66) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: എം.കെ. മധു (ഗവേഷകൻ, കാലിക്കറ്റ് സർവകലാശാല ), മനു, മല്ലിക. മരുമക്കൾ: ദിനേശൻ, സഫീല (ജി.വി.എച്ച്.എസ്.എസ് കുറ്റിച്ചിറ).