obit-raveendran
obit raveendran

കോഴിക്കോട്: റിട്ട. എ.ഇ.ഒ കൊല്ലം പെരുമ്പുഴ കുളത്തൂർ പുത്തൻവീട്ടിൽ ഡി.രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ബി.പത്മിനി (ആഴ്ചവട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ). മക്കൾ: അനൂപ് രവി (വിപ്രോ, ബംഗളൂരു) , അമ്പിളി ( അമേരിക്ക). മരുമക്കൾ: ബിന്ദ്യ (ഇൻഫോസിസ്, ബംഗളൂരു , ഗണേഷ് ഭരതൻ ( ക്യാപിറ്റൽ വൺ, അമേരിക്ക). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് കൊല്ലം കുളത്തൂരിലെ വീട്ടുവളപ്പിൽ.