team
കുറ്റ്യാടി ഗവ. ആശുപത്രി കവാടത്തിൽ എമർജൻസി ടിമിന്റെ ഇടപെടൽ

കുറ്റ്യാടി: ജീവകാരുണ്യ മേഖലയിൽ ഇടപെടുന്ന കുറ്റ്യാടി എമർജൻസി ടീം നാട്ടിലെ ഗവ. ആശുപത്രിയിലും സജീവ സാനിദ്ധ്യം. പ്രധാന കവാടത്തിൽ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രണമാണ് ഇവർ ഏറ്റെടുത്തത്. ടീം ചെയർമാൻ ഷമീം കുറ്റ്യാടി, എ.പി. ഷഹീർ എന്നിവർ ഏകോപിപ്പിച്ചു.