ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ റൂട്ട് മാപ്പിൽ ഉൾപ്പെട്ടതിനെ തുടർന്ന് മൂന്ന് ദിവസം അടച്ചിട്ട ബാലുശ്ശേരി മാർക്കറ്റ് ഇന്നലെ തുറന്ന് പ്രവർത്തനമാരംഭിച്ചു.