കോഴിക്കോട്: ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. രോഗവ്യാപനം കുറഞ്ഞ 2,3,4, 5,6,7,9,13,14,16,18,21,22 വാർഡുകളെയാണ് ഒഴിവാക്കി ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.