കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് പേർ കൂടി ഇന്നലെ ആശുപത്രി വിട്ടു. ബേബി മെമ്മോറിയൽ ആശുപത്രിയിൽ കഴിഞ്ഞവരാണ് ആശുപത്രി വിട്ടത്. മിംസ് ആശുപത്രിയിൽ കഴിയുന്ന ഹംസയുടെ നില ഗുരുതരമായി തുടരുകയാണ്.