corona

കോഴിക്കോട്: ജില്ലയിൽ ഇന്നലെ 99 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 75 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. 15 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആറു പേർക്കും പോസിറ്റീവായി.

 ഉറവിടം വ്യക്തമല്ലാത്തവർ - 15

കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (33, 20, 60, 67 വെള്ളിമാട്കുന്ന് മീഞ്ചന്ത, പുതിയറ), അഴിയൂർ സ്വദേശി (46), വാണിമേൽ സ്വദേശി (58), നടുവണ്ണൂർ സ്വദേശി (70), ചോറോട് സ്വദേശി (47), വടകര സ്വദേശി (60), കോടഞ്ചേരി സ്വദേശി (65), തലക്കുളത്തൂർ സ്വദേശി (48), ഓമശ്ശേരി സ്വദേശി (47), ഒളവണ്ണ സ്വദേശി (42), ഒഞ്ചിയം സ്വദേശിനി (55), കുന്ദമംഗലം സ്വദേശി (70).

 സമ്പർക്കം വഴി - 75

പുതുപ്പാടി സ്വദേശികൾ (40, 46, 36, 39, 42, 38, 22 ), കടലുണ്ടി (13, 20), കിഴക്കോത്ത് സ്വദേശികൾ (63, 33, 51, 51) ആരോഗ്യപ്രവർത്തകൻ (57), ഓമശ്ശേരി സ്വദേശികൾ (22, 29, 36, 25, 33, 60, 47, 38), തലക്കുളത്തൂർ (54), അഴിയൂർ (71), കൊടുവള്ളി സ്വദേശികൾ (44, 51). വില്ല്യാപ്പള്ളി സ്വദേശികൾ (75, 39, 45, 33), ഏറാമല സ്വദേശി (57, 23), കൊയിലാണ്ടി സ്വദേശികൾ (27, 26, 28, 33, 15), ഉണ്ണികുളം (55), വടകര സ്വദേശികൾ (50, 37), തിരുവമ്പാടി സ്വദേശി (42), ചെങ്ങോട്ടുകാവ് (39), മുക്കം (95), രാമനാട്ടുകര (52), തിരുവള്ളൂർ (26, 49), കുന്നുമ്മൽ (39), കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (52, 6, 13, 20, 25, 54, 63, 30, 41, 49, 10, 19, 3, 21, 43, 37, 21, 32, 41, 57, 50, 47, 30, 40, 33, 52, 54, 9) (പരപ്പിൽ, കൊമ്മേരി, കണ്ണാടിക്കൽ, പൊക്കുന്ന്, ചക്കുംകടവ്, വെള്ളിമാട്കുന്ന്, ബേപ്പൂർ, കല്ലായി, നല്ലളം, മീഞ്ചന്ത, പയ്യാനക്കൽ).

 വിദേശത്ത് നിന്ന് എത്തിയർ - 3

നാദാപുരം (25), ചെക്യാട് (32), പയ്യോളി (45).

 ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 6

കോഴിക്കോട് കോർപ്പറേഷൻ (33, 23, 30 ഇതര സംസ്ഥാന തൊഴിലാളികൾ, ഗോവിന്ദപുരം).

ഓമശ്ശേരി സ്വദേശികൾ (25, 25), ഉള്ള്യേരി സ്വദേശി (35).