കോഴിക്കോട്. കോവിഡ് 19 സാമൂഹിക വ്യാപനം തടയുന്നതിന്റെ മുന്നോടിയായി കോഴിക്കോട് ജില്ലയിലെ 13 പ്രദേശങ്ങൾ കൂടി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്
5- ആവിലോറ
7- പാറകുന്ന്
8- പൂവ്വത്തോടുക
1- എളേറ്റിൽ
9- ഈസ്റ്റ് കിഴക്കോത്ത് (ഈസ്റ്റ് കിഴക്കോത്ത് അങ്ങാടി ഒഴികെ) വാർഡുകൾ
അരിക്കുളം ഗ്രാമപഞ്ചായത്ത്
1- അരിക്കുളം നോർത്ത് വാർഡ്
കുന്നമംഗലം ഗ്രാമപഞ്ചായത്ത്
19- കാരന്തൂർ വാർഡ്
ഏറാമല ഗ്രാമപഞ്ചായത്ത്*
18- കുന്നുമ്മക്കര സൗത്ത് വാർഡ്
ഒളവണ്ണ ഗ്രാമപഞ്ചായത്ത്
7- പൂളേങ്കര വാർഡ്
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്
11- നടമ്മൽപൊയിൽ വാർഡ്