kunnamangalam-death
വേലായുധൻ

കുന്ദമംഗലം: മുണ്ടക്കൽ മണവാളൻ വീട്ടിൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മുരളീധരൻ, ഷൈലജ, ഹൈമാവതി, തുളസീദാസ്. മരുമക്കൾ: ബീന, മുരളീധരൻ, കൃഷ്ണദാസ്, മനോജ്‌. സഞ്ചയനം ബുധനാഴ്ച.