കുന്ദമംഗലം: കട്ടാങ്ങൽ മഠത്തിൽ സരോജിനി അമ്മ (78) നിര്യാതനായി. സഹോദരങ്ങൾ: ഭാസ്കരൻ നമ്പ്യാർ, സുധാകരൻ നമ്പ്യാർ, വാസു നമ്പ്യാർ, കമലം, പങ്കജം. സഞ്ചയനം വ്യാഴാഴ്ച.