എടച്ചേരി: കല്ലിക്കണ്ടി ചാക്യാർകുന്ന് പരേതനായ പുലയൻതുണ്ടിയിൽ കുഞ്ഞമ്മദ് ഹാജിയുടെ ഭാര്യ ചാക്യാർകുന്നുമ്മൽ ബിയ്യാത്തു ഹജ്ജുമ്മ (73) നിര്യാതയായി.
മക്കൾ: അബ്ദുറഹ്‌മാൻ ഹാജി, അബ്ദുല്ല ഹാജി, അലി, സമീർ ഹാജി, സിറാജുദ്ദീൻ, (എല്ലാവരും ഖത്തർ), ഇബ്രാഹിം (വ്യാപാരി കോയമ്പത്തൂർ), ആയിഷ മുടവന്തേരി. മരുമക്കൾ: വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ മുടവന്തേരി (തൂണേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ), റുഖിയ്യ (പുത്തൂർ), സുബൈദ (പാറാട് ), സമീറ (ഇരിങ്ങണ്ണൂർ), സൗദ (ഉമ്മത്തൂർ), ആയിശ (താഴെ മുടവന്തേരി), അനീസ (കല്ലിക്കണ്ടി).