rosammavarkey
റോസമ്മ വർക്കി


തിരുവമ്പാടി: തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ മുണ്ടാട്ട്
വർക്കിയുടെ (കുട്ടിച്ചേട്ടൻ) ഭാര്യ റോസമ്മ വർക്കി (87) നിര്യാതയായി. തിരുവമ്പാടി കിഴക്കേ പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം തിരുവാമ്പാടി സേക്രഡ് ഹാർട്ട് ഫെറോനാ ദേവാലയത്തിൽ നടന്നു.

മക്കൾ: എം.വി.ജെയിംസ് (മംഗലാപുരം), എം.വി. ജോർജ് (റിട്ട. ഹെഡ്മാസ്റ്റർ, കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ), എം.വി.ബെന്നി ( കൂടരഞ്ഞി ), ഷാന്റി ( അദ്ധ്യാപിക, തോട്ടുമുക്കം), എം.വി.റോയ്( അത്തിപ്പാറ ). മരുമക്കൾ: ലാലി ഇലവുങ്കൽ ( മരഞ്ചാട്ടി ), മേരിക്കുട്ടി കൈതക്കുളം (റിട്ട. ഹെഡ്മിസ്ട്രസ്, കോഴിക്കോട്), മാഞ്ചി തടത്തിൽ പുത്തൻപുരയ്ക്കൽ (കോടഞ്ചേരി ), ടോമി മങ്കുത്തേൽ, തോട്ടുമുക്കം (ഹെഡ്മാസ്റ്റർ ), ബിജി മോൾ കല്ലംപ്ലാക്കൽ ആലുവ .