കോഴിക്കോട്: പന്തീരാങ്കാവ് എസ്.എൻ.ഡി.പി ശാഖയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എടക്കോത്ത് മാധവൻ പതാക ഉയർത്തി. സെക്രട്ടറി പീതാംബരൻ, കുഞ്ഞാവിൽ രാജൻ, ഇ. ദാസ്‌ക്കരൻ എന്നിവർ സംസാരിച്ചു.