തലക്കുളത്തൂർ: കെ.പി സി.സി നിർവാഹക സമിതി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു.വി. ദിനേശ് മണിയുടെ അമ്മ ദേവി (90) കച്ചേരി 'അക്ഷര"യിൽ നിര്യാതയായി. പരേതനായ ഉപ്പിണാത്ത് വളയന്നൂർ ശേഖരന്റെ ഭാര്യയാണ്.
മറ്റ് മക്കൾ: പരേതയായ പ്രഭാകുമാരി, റീത്താരത്ന. മരുമക്കൾ: പരേതയായ പൊറ്റത്തിൽ ബാലകൃഷ്ണൻ ,ചന്ദ്രശേഖരൻ മണ്ണത്താം പറമ്പത്ത്, എ. മിനി (കെ.ഡി.സി.ബാങ്ക് അത്തോളി). സഞ്ചയനം ഇന്ന്