വളാഞ്ചേരി: എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസറും കെ. ആർ. ബേക്‌സ് ഗ്രൂപ്പ് റീജിണൽ മാനേജരുമായ ഷിജു വൈക്കത്തൂരിന്റെ പിതാവ് വൈക്കത്തൂർ നരിങ്ങാപ്പറമ്പിൽ വിജയൻ (80 ) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി (റിട്ട. അദ്ധ്യാപിക). മറ്റു മക്കൾ: ഷീബ (അദ്ധ്യാപിക, മീനടത്തൂർ ജി.എച്ച്. എസ്), ഷൈജു (കെ. ആർ. ബേക്‌സ്, എറണാകുളം). മരുമക്കൾ: നാരായണൻ (റിട്ട. അദ്ധ്യാപകൻ), ഷിജിത, വിജി. സഹോദരങ്ങൾ: ഭാസ്കരൻ, പരേതനായ ബാലൻ, ജനാർദ്ദനൻ, വിലാസിനി, സരോജിനി.