sailaja
ഷൈലജ

കോഴിക്കോട്: ചേവായൂർ മാന്നാർ കുന്നുമ്മൽ മരിയ വില്ലയിൽ ജോർജിന്റെ ഭാര്യ സി.ഷൈലജ (49) (മലബാർ ഹോസ്പിറ്റൽസ്, എരഞ്ഞിപ്പാലം) നിര്യാതയായി. മകൻ: ഗോഷ്‌വ ആൾട്രിക്.