kalyani
കല്യാണി


കോട്ടൂർ: തിരുവോട് വല്ലോറ മലയിൽ വി.എം.കല്യാണി (56) നിര്യാതയായി. പരേതരായ ഊളന്റെയും ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: ചന്ദ്രിക അജേഷ് (നാടകനടി) വി.എം. ചന്ദ്രൻ, പരേതരായ ഗോവിന്ദൻ, ബാലൻ. സഞ്ചയനം വെള്ളിയാഴ്ച.