kunnamangalam-death
കാർത്ത്യായനി അമ്മ

കുന്ദമംഗലം: ചാത്തങ്കാവ് പരേതനായ മേക്കൽ കേശവൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ (91 ) നിര്യാതയായി. മക്കൾ: വിലാസിനി അമ്മ, വിശ്വനാഥൻ നായർ (കുന്ദമംഗലം എൻ എസ് എസ് കരയോഗം സെക്രട്ടറി, കെ.വി.വി.ഇ. എസ് യൂണിറ്റ് ട്രഷർ), ഗൗരി, കാർത്തികേയൻ (വിമുക്തഭടൻ) പുഷ്പവല്ലി, ഉദയകുമാരി. മരുമക്കൾ: രാമൻ നായർ, സുശീല, പരേതനായ ഗോപാലക്കുറുപ്പ്, മിനി കുമാരി, ഹരിദാസൻ നായർ. സഞ്ചയനം വ്യാഴാഴ്ച.