കുറ്റ്യാടി: മരുതോങ്കര കിഴക്കയിൽ കണ്ണന്റെ ഭാര്യ സരോജിനി (62) നിര്യാതയായി. മക്കൾ: ദിനേശൻ, ദിജീഷ്, രജീഷ്. മരുമക്കൾ: നിഷ, ഷിംന.