corona

കോഴിക്കോട്: നീണ്ട ഇടവേളയ്ക്കു ശേഷം രോഗികളുടെ എണ്ണത്തിൽ തെല്ലൊരു ആശ്വാസത്തിന് വക നൽകിയ ദിവസം. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 46 പേർക്ക് മാത്രം. രോഗമുക്തരുടെ എണ്ണം അതിനേക്കാൾ ഉയർന്നു; 76.

രോഗബാധിതരിൽ 33 പേർക്കും സമ്പർക്കം വഴിയാണ്. ഇതിൽ താമരശ്ശേരിയിലെ 14 പേരും കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ 5 പേരും ഉൾപ്പെടും. രണ്ട്‌ പേരുടെ ഉറവിടം വ്യക്തമല്ല.

വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 3 പേർക്കും പോസറ്റീവായി. ഇപ്പോൾ കോഴിക്കോട് സ്വദേശികളായി 1366 പേരാണ് ചികിത്സയിലുള്ളത്.

 വിദേശത്ത് നിന്ന് എത്തിയവർ 8

കുന്നുമ്മൽ സ്വദേശി ( 32)
കുന്നുമ്മൽ സ്വദേശിനികൾ (8, 26, 32)
നരിപ്പറ്റ സ്വദേശി (53)
രാമനാട്ടുകര സ്വദേശി (58)
ഓമശ്ശേരി സ്വദേശി(32)
കടലുണ്ടി സ്വദേശി (32)

 അന്യ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ 3

കോഴിക്കോട് കോർപ്പറേഷൻ (48,36 - അന്യസംസ്ഥാന തൊഴിലാളികൾ)
വാണിമേൽ (29)

 ഉറവിടം വ്യക്തമല്ലാത്തവർ 2

നരിക്കുനി സ്വദേശി(31)
കോഴിക്കോട് കോർപ്പറേഷൻ (47) വെസ്റ്റ്ഹിൽ


 സമ്പർക്കം വഴി 33

രാമനാട്ടുകര സ്വദേശി (62)
ഫറോക്ക് സ്വദേശിനി (34)
മാവൂർ സ്വദേശികൾ (6, 49)
മാവൂർ സ്വദേശി (9)
താമരശ്ശേരി സ്വദേശിനികൾ (54, 18, 37, 10 മാസം, 38, 25 )
താമരശ്ശേരി സ്വദേശികൾ (51, 15, 16, 10, 20, 28, 38, 50 )
കുരുവട്ടൂർ സ്വദേശി (38)
കാവിലുംപാറ സ്വദേശി (69)
കടലുണ്ടി സ്വദേശി (75)
കടലുണ്ടി സ്വദേശിനി (62)
ഓമശ്ശേരി സ്വദേശികൾ (41, 54)
പെരുമണ്ണ സ്വദേശിനി (27)
പെരുമണ്ണ സ്വദേശി (15)
കുന്ദമംഗലം സ്വദേശിനി (42)

കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ (25, ആരോഗ്യപ്രവർത്തകൻ),
(45, ആരോഗ്യപ്രവർത്തക 24, 57, 39) (ചേവായൂർ, നടക്കാവ്, മുഖദാർ, കുണ്ടുപറമ്പ്, കല്ലായി)

 ചികിത്സയിലുള്ളവർ

കോഴിക്കോട് സ്വദേശികൾ 1366

കോഴിക്കോട് മെഡിക്കൽ കോളേജ് 254
ഗവ. ജനറൽ ആശുപത്രി 57
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എൽ.ടി.സി 145
കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി.സി 140
ഫറോക്ക് എഫ്.എൽ.ടി.സി 128
എൻ.ഐ.ടി മെഗാ എഫ്.എൽ.ടി.സി 165
എ.ഡബ്ല്യു.എച്ച് എഫ്.എൽ.ടി.സി 158
മണിയൂർ നവോദയ എഫ്.എൽ.ടി.സി 155
എൻ.ഐ.ടി നൈലിററ് എഫ്.എൽ.ടി.സി 24
മിംസ് എഫ്.എൽ.ടി.സി കൾ 31
മറ്റു സ്വകാര്യ ആശുപത്രികൾ 107

മറ്റു ജില്ലകളിലുളള കോഴിക്കോട് സ്വദേശികൾ 2
(മലപ്പുറം 2 )
കോഴിക്കോട് ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാർ 119

 രോഗമുക്തർ

കോഴിക്കോട് കോർപ്പറേഷൻ 21, രാമനാട്ടുകര 13, വയനാട് 6, ഉണ്ണിക്കുളം 5, വില്യാപ്പളളി 5, മണിയൂർ 4, പേരാമ്പ്ര 3, ഒഞ്ചിയം 3,
വടകര 2, കൊയിലാണ്ടി 2, ചെങ്ങോട്ടുകാവ് 2, ഏറാമല 2, വേളം 1, ചാത്തമംഗലം 1, കോട്ടൂർ 1, കടലുണ്ടി 1, തിരുവളളൂർ 1,
കൂത്താളി 1, ചെറുവണ്ണൂർ (പേരാമ്പ്ര) 1, നാദാപുരം 1.