കുറ്റ്യാടി: പരേതനായ കച്ചേരിയിൽ കോമപ്പൻ നായരുടെ ഭാര്യ നടുവിലിടത്തിൽ അമ്മിണി അമ്മ (88) നിര്യാതയായി. മക്കൾ: കരുണാകരൻ, രാജൻ, എൻ.ഇ.പത്മനാഭൻ, പ്രഭാകരൻ, രാഘവൻ, ബാലകൃഷ്ണൻ, മോഹൻദാസ്, പരേതനായ ഗംഗാധരൻ നായർ. മരുമക്കൾ: ലീല, സുലോചന, വത്സല, രജനി, രാജാമണി, കൊച്ചുറാണി, പരേതയായ നാരായണി അമ്മ. സഞ്ചയനം ബുധനാഴ്ച.