7.00 മുതൽ 3.00 വരെ നടുവല്ലൂർ, മൊറയോ ത്തുമ്മൽ, കാക്കൂർ പതിനൊന്ന്, ആമമംഗലം, നൻമണ്ട പന്ത്രണ്ട്.
10.00 മുതൽ 12.00 വരെ: കല്ലാരം കെട്ട്, പുന്നശ്ശേരി.
8.00 മുതൽ 5.00 വരെ: കൊയിലാണ്ടി സിവിൽ സ്റ്റേഷൻ പരിസരം, ഗുരുകുലം ബീച്ച്.
9.00 മുതൽ 10.00 വരെ: കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൂർണമായും.
7.00 മുതൽ 4.00വരെ: പ്രിക്കച്ചാൽ, കാഞ്ഞിരമുഴി, താരാപൊയിൽ, മക്കാട്ട് ച്ചാൽ, മുത്തേരി.
9.00 മുതൽ 6.00 വരെ: കിഴക്കുംപാടം, ചെറുകുളത്തൂർ, ഇ.എം.എസ് സ്‌കൂൾ.