വടകര: കർഷക ദിനാചരണത്തിന്റെ ഭാഗമായി ചെമ്മരത്തൂരിലെ ജൈവകർഷകൻ ആയിരംകൊമ്പത്ത് ഗോപാലനെ സെൻട്രൽ റോട്ടറി ക്ലബ് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് അരവിന്ദാക്ഷൻ പുത്തൂർ അദ്ധ്യക്ഷനായിരുന്നു. ഡോ.ബി.ആർ.ബിജിൻ, രാജേഷ്, ബാലകൃഷ്ണൻ, ശ്രീജിത്ത്, ഷിനോജ്, മുകുന്ദൻ, ശോഭ, സുനിൽകുമാർ, പ്രശാന്ത്, മഹാദേവൻ എന്നിവർ സംസാരിച്ചു