കോഴിക്കോട്: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ: രാവിലെ 7മുതൽ 3 വരെ: പി.സി.പാലം, മധുവനം, പി.സി.പാലം ഹെൽത്ത് സെന്റർ, ആലയാട്, അമ്പാടിമുക്ക്, കാക്കൂർ ടൗൺ, ഇയ്യക്കുഴി, പാലത്ത് താഴം.

8 മുതൽ 6 വരെ: കൂടരഞ്ഞി ടൗൺ, താഴെ കൂടരഞ്ഞി, കോലോത്തുംകടവ് , അള്ളി എസ്റ്റേറ്റ്, പട്ടോത്ത്, കൽപൂർ.

7 മുതൽ 2 വരെ: മുത്തേരി, കാപ്പു മല, വട്ടോളി പറമ്പ്, തുങ്ങുംപുറം

10 മുതൽ 3 വരെ: അമ്പലകണ്ടി , പുതിയോട്ട് , നാഗാളിക്കാവ്, പുത്തൂർ

8 മുതൽ 3 വരെ: വാണിമേൽ പാലം പരിസരം, തൂണേരിമുക്ക്, വാണിമേൽ, ചേടിയകണ്ടിമുക്ക്.

9 മുതൽ 5 വരെ: കൊട്ടാരക്കോത്ത്, നാപ്പ്, കിളയിൽ, പുല്ലുമല പേരാമ്പ്ര ടൗൺ, കൂത്താളി ഹെെസ്കൂൾ, പെെലോത്ത്.

8:30 മുതൽ 6 വരെ: വരിട്ട്യാക്, ചാത്തൻകാവ്, ഈയ്യപ്പടിങ്ങൽ.

8 മുതൽ 5 വരെ: പൊറ്റമ്മൽ, ഒല്ലൂർ ടെമ്പിൾ, തുവ്വശ്ശേരി , ഹെൽത്ത് സെന്റർ, പനച്ചിക്കാവ്, കാട്ടുകുളങ്ങര, കാച്ചിലാട്ട്, മേത്തോട്ടുതാഴം, പൂവങ്ങൽ , ഭയങ്കാവ്, ചിന്മയ സ്കൂൾ പരിസരം പേൾ പാർക്ക് 1 , പേൾ പാർക്ക് 2 ഒടുമ്പ്ര ക്കടവ്, കടുപ്പിനി, പള്ളിക്കടവ് വെസ്റ്റ് മാമ്പറ്റ, കെ എം സി ടി ഹോസ്പിറ്റൽ പരിസരം, കയ്യിട്ടാപൊയിൽ വായന.

8 മുതൽ 12 വരെ: കടിയങ്ങാട് ടൗൺ, കടിയങ്ങാട് മഹിമ, കടിയങ്ങാട് ടവർ.

9 മുതൽ 12 വരെ: ചന്തവയൽ, കുഞ്ഞിമഠം, സിറാജ്, ഗ്യാലക്സി, ഒത്തിയാേട്ട്.