sulkumaran
ടി.കെ.സുകുമാരൻ

കൊടുവള്ളി: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കിഴക്കോത്ത് ആവലോറ മൂന്നൂക്കിൽ ടി.കെ.സുകുമാരൻ (94) നിര്യാതനായി. ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: മാളു. മക്കൾ: അജയ്‌കുമാർ, അജിതകുമാരി, അനിതകുമാരി. മരുമക്കൾ: പരേതനായ അപ്പു (കെ.ആർ.എസ് ഡ്രൈവർ), കെ.മോഹൻദാസ് (എൽ.ഐ.സി ഏജന്റ്,താമരശ്ശേരി), ബീന. സഹോദരങ്ങൾ: പരേതയായ കൗസു, നളിനി.