ayishu

നന്തി ബസാർ: പാലക്കുളത്തെ പരേതനായ ആന്തോട്ട് ആമത് കുട്ടിയുടെ ഭാര്യ അയിശു (85) നിര്യാതയായി. മക്കൾ: ഹംസ, ജമീല, പരേതനായ ബഷീർ. മരുമക്കൾ: മറിയം, അബ്ദുള്ള (മുത്താമ്പി). സഹോദരൻ: തലോടി അബ്ദുള്ള (തിക്കോടി പഞ്ചായത്ത്).