ക്ഷേത്രത്തിലെ പൂജാ സാമഗ്രികളും മറ്റും അലങ്കോലപെടുത്തിയ നിലയിൽ
കുറ്റ്യാടി: വേളം ചെറുകുന്നുമ്മൽ ശ്രീ പരദേവതാ ക്ഷേത്രത്തിന്റെ ഭാഗമായ കേളോത്ത് ശ്രീകരിയാത്തൻ ക്ഷേത്രത്തിലെ പൂജാ സാമഗ്രികളായ വിളക്കുകൾ, കിണ്ടി, ഭണ്ഡാരം തുടങ്ങിയവയും നടപ്പന്തലും നശിപ്പിച്ചെന്ന് പരാതി. അടുത്തിടെയാണ് ക്ഷേത്ര പുനഃരുദ്ധാരണം ആരംഭിച്ചത്.