കൊയിലാണ്ടി: അരിക്കുളം ഊരള്ളൂർ കിഴക്കേടത്ത് കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ (85) നിര്യാതയായി. മക്കൾ: കരുണൻ നായർ, രാമകൃഷ്ണൻ, രാജൻ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: ബാലൻ നായർ (നമ്പ്രത്ത്കര), ശാന്ത, ഗീത, സജിത.