chandran
ചന്ദ്രൻ

മുക്കം: കാരശ്ശേരി പൂച്ചോത്തിയിൽ ചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ശാന്ത
മക്കൾ: സജീഷ് (ഇന്ത്യൻ ആർമി), പി രജീഷ് ( സി.പി.എം കാരശ്ശേരി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, കാരശ്ശേരി ക്ഷീര സഹകരണ സംഘം പ്രസിഡന്റ്), അരുൺ (ഇന്ത്യൻ ആർമി).
മരുമക്കൾ: സിന്ദൂര, ജിജിത. സഹോദരങ്ങൾ: ഗംഗാധരൻ, ഹരിദാസൻ, നളിനി, ഭാനുമതി, സതി.