ചാത്തമംഗലം: താഴെ പന്ത്രണ്ടാം മൈൽ താഴെ പടാളിയിൽ പരേതനായ മൂലത്ത് അപ്പുവിന്റെ ഭാര്യ കല്ല്യാണി (86) നിര്യാതയായി. മക്കൾ: പ്രകാശൻ, ഉഷ, സന്ധ്യ, രവീന്ദ്രൻ (റിട്ട. അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, നരിക്കുനി). മരുമക്കൾ: ഗിരിദാസ്, ചെറുണ്ണി, ഗീത, സാവിത്രി.