കൊയിലാണ്ടി: കടപ്പുറം പളളിയ്ക്ക് സമീപം താളിലോലകത്ത് നഫീസ (61) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. സഹോദരങ്ങൾ: അഷ്റഫ്, അസീസ്, മുഹമ്മദ് ഷാഫി, ഹബീബ്, സാദിഖ്, ശംസുദ്ദീൻ.