പുതിയങ്ങാടി: റിട്ട. അദ്ധ്യാപിക പളളിക്കണ്ടി തൊടിയിൽ അറുമുഖന്റെ ഭാര്യ അരയൻ വീട്ടിൽ പ്രേമലത (80) നിര്യാതയായി. മക്കൾ: അരുൺ പ്രേംബച്ചൻ (അമാന ടൊയോട്ട), അരുൺ പ്രകാശ് ലാൽ (ടെൽക്ക്, അങ്കമാലി), പ്രിയമാണി. മരുമക്കൾ: നന്ദിനി ബച്ചൻ (എസ്.വി.എം അസോസിയേറ്റ്സ്), എെശ്വര്യലാൽ, മുരളി (കൊയിലാണ്ടി). സഹോദരങ്ങൾ: ശ്യാമള, നളിനി, പരേതരായ ദാക്ഷായണി, മണിഭായ്, വിജയ. സഞ്ചയനം ബുധനാഴ്ച.