പേരാമ്പ്ര: അടുക്കത്ത് യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ പൈതോത്ത് നീലോത്ത് അമ്മദ് (62) നിര്യാതനായി. ഭാര്യ: ആയിഷ. മകൾ: സ്വാലിഹ. മരുമകൻ: നൗഫൽ. സഹോദരങ്ങൾ: ഫാത്തിമ, കദീജ.