kunhamed
കുഞ്ഞമ്മദ്


പേരാമ്പ്ര: കുറത്തിപ്പാറയിലെ കലാരംകെട്ടിൽ കുഞ്ഞമ്മദ് (90) നിര്യാതനായി. ഭാര്യ: ഉമ്മയ്യ. മക്കൾ: അബ്ദു (കൂമുള്ളി ), അബ്ദുൽ സലാം (ഖത്തർ), ബഷീർ (ബഹറിൻ), ജമീല (സെന്റർ മുക്ക്), നഫീസ (മേപ്പയ്യൂർ). മരുമക്കൾ: മുഹമ്മദലി, ഇബ്രാഹിം (മേപ്പയ്യൂർ), നഫീസ, മറിയം ബീവി, സറീന.