കൊയിലാണ്ടി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി.

അനുസ്മരണം കെ.പി.സി.സി നിർവാഹക സമിതി അംഗം യു. രാജീവൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജയ് ബോസ് അദ്ധ്യക്ഷത വഹിച്ചു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് സി.ടി.ജെറിൽ ബോസ്, രജീഷ് വെങ്ങളത്തുകണ്ടി, റാഷിദ് മുത്താമ്പി, ഷഹീർ കാപ്പാട്, ഷാനിഫ് വരകുന്ന് എന്നിവർ സംസാരിച്ചു.