എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് മഠത്തുംപൊയിലിൽ 11 പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ചു.
പുതിയോട്ടിൽ ഭാഗത്ത് നേരത്തെ കോവിഡ് ബാധിച്ച യുവതിയുടെ വീട്ടുകാരായ 8 പേർക്കും അയൽവീട്ടുകാരായ 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.